1/11
Malayalam Quiz screenshot 0
Malayalam Quiz screenshot 1
Malayalam Quiz screenshot 2
Malayalam Quiz screenshot 3
Malayalam Quiz screenshot 4
Malayalam Quiz screenshot 5
Malayalam Quiz screenshot 6
Malayalam Quiz screenshot 7
Malayalam Quiz screenshot 8
Malayalam Quiz screenshot 9
Malayalam Quiz screenshot 10
Malayalam Quiz Icon

Malayalam Quiz

mifthi
Trustable Ranking Iconเชื่อมั่น
1K+ดาวน์โหลด
6MBขนาด
Android Version Icon5.1+
เวอร์ชั่นแอนดรอยด์
1.3.2(31-10-2023)เวอร์ชั่นล่าสุด
-
(0 รีวิว)
Age ratingPEGI-3
วิธีการติดตั้ง
1
ดาวน์โหลดและเปิดไฟล์การติดตั้ง
2
Unblock AptoideAptoide is a safe app! Just tap on More details and then on Install anyway.
3
เสร็จสิ้นการติดตั้งและเปิดAptoide
app-card-icon
รายละเอียดรีวิวเวอร์ชั่นข้อมูล
1/11

คำอธิบายของ Malayalam Quiz

Important: Malayalam Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language.


Malayalam Quiz is an interactive Malayalam Quiz designed to be utilized by all ages of people.


Features

======

* Questions and answers are provided in Malayalam Text.

* Compatible with all android versions from Gingerbread.

* Rich audio commentary for all quiz events

* Optional settings for Quiz Audio

* Fix Malayalam text issue for old devices.


Scroll down to read the description in Malayalam Language.

നിങ്ങളുടെ ജി.കെ നോളജ് എത്രത്തോളമാണ് ? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalam Quiz നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ..


Malayalam Quiz വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല, കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ പൊതുകാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതോടൊപ്പം പൊതുകാര്യങ്ങലെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.


Malayalam Quiz ല്‍ ‌ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.


ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള്‍ പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.


Malayalam Quiz ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല തവണ Malayalam Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ നില്‍കുകയുള്ളൂ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇതില്‍ അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില്‍ തന്നെ എന്നും നിലനില്‍കുകയും മത്സര പരീക്ഷകള്‍കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.


Malayalam Quiz ന്റെ ആദ്യത്തെ വേര്‍ഷനില്‍ ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്‍ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില്‍ എന്നും 10-13 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ,മാത്രമല്ല വിജയിക്കാന്‍(കപ്പടിക്കാന്‍) പത്ത് സ്റ്റേജുകള്‍ മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള്‍ ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. ‌എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.


നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Quiz ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.


വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...


‌Malayalam Quiz ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... എന്‍ജോയ്


Developed by

ifthi

Mathamangalam Bazar,

Kannur, Kerala, India, 670306

สำคัญ: มาลายาลัมแบบทดสอบที่ถูกสร้างขึ้นมาเป็นพิเศษสำหรับภาษามาลายาลัม กรุณาอย่าติดตั้งถ้าคุณไม่ทราบว่าภาษามาลายาลัม


 มาลายาลัมแบบทดสอบเป็นแบบโต้ตอบมาลายาลัมแบบทดสอบออกแบบมาให้ใช้โดยทุกเพศทุกวัยของผู้คน


คุณสมบัติ

======

* คำถามและคำตอบมีอยู่ในข้อความมาลายาลัม

* ใช้งานร่วมกับหุ่นยนต์ทุกรุ่นจากขนมปังขิง

* เสียงวิจารณ์ที่อุดมไปด้วยสำหรับการจัดกิจกรรมตอบคำถามทั้งหมด

* การตั้งค่าที่จำเป็นสำหรับการทดสอบเสียง

* แก้ไขปัญหาข้อความมาลายาลัมสำหรับอุปกรณ์เก่า


เลื่อนลงไปอ่านคำอธิบายในภาษามาลายาลัม

നിങ്ങളുടെജി.കെനോളജ്എത്രത്തോളമാണ്? ടെസ്റ്റ്ചൈത്നോക്കിയോ? ക്വിസ്മത്സരങ്ങളില്പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരുകൈനോക്കിക്കൂടെ? มาลายาลัมแบบทดสอบനോട്കളിച്ച്ജയിക്കാന്കഴിയോ? എങ്കില്കാണട്ടേ ..


 มาลายาลัมแบบทดสอบവെറുംകളിക്കാന്മാത്രമുള്ളകളിയല്ല, കുട്ടികള്കുംമുതിര്ന്നവര്കുംഒരുപോലെപൊതുകാര്യങ്ങളെപറ്റിപഠിക്കാന്സഹായിക്കുന്നകളിയുംകൂടിയാണ്, കളിക്കുന്നതോടൊപ്പംപൊതുകാര്യങ്ങലെപറ്റിയുള്ളഅറിവുംനേടുകഎന്നതാണ്มาลายาลัมแบบทดสอบകൊണ്ട്ലക്ഷ്യമാക്കുന്നത്, അത്കൊണ്ട്, നിങ്ങളുടെഇഷ്ടാനുസരണംഎവിടെവച്ചുംക്വിസ്പോസ്ചൈയ്യാവുന്നതാണ് അതായത്ഉത്തരങ്ങള്കണ്ടെത്തിനല്കാനുള്ളസമയംവേണമെങ്കില്ഉണ്ടാക്കാമെന്ന്ചുരുക്കം


 มาลายาลัมแบบทดสอบല്ആകെപത്ത്സ്റ്റേജുകളാണ്ഉള്ളത്പത്തുംവിജയകരമായിപൂര്ത്തിയാക്കിയാല്കപ്പ്ലഭിക്കും തുടര്ച്ചയായിമൂന്ന്ഉത്തരങ്ങള്നല്കിയാല്ഒരുപോയിന്റുംനാല്ഉത്തരങ്ങള്നല്കിയാല്രണ്ടുംഅഞ്ച്ഉത്തരങ്ങള്നല്കിയാല്മൂന്നുംപോയിന്റുകളുംഅതോടൊപ്പംഓരോലൈഫുംബോണസായുംലഭിക്കും ലൈഫ്കുറഞ്ഞ്പോവുകയാണെങ്കില്കൂട്ടാനുള്ളഏകമാര്ഗംഇങ്ങനെതുടര്ച്ചായിതെറ്റാതെഉത്തരങ്ങള്നല്കുകഎന്നത്മാത്രമാണ്


ടോപ്സ്കോറിനെഅടിസ്ഥാനമാക്കിനിങ്ങള്ക്കൂട്ടുകാര്കിടയില്മത്സരിക്കുകയുംചൈയ്യാം ഒരുതവണആദ്യവസാനംപത്ത്സ്റ്റേജുകളുംകളിച്ചുഎന്ന്വച്ച്നിങ്ങള്ഇതില്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളേയുംനേരിട്ടവരാണ്എന്ന്ധരിച്ചേക്കല്​​ലേകാരണംഒരുതവണആദ്യാവസാനംമത്സരംപൂര്ത്തിയാക്കുന്നതിനിടയില്ചോദിക്കപ്പെട്ടചോദ്യങ്ങളുടെപലമടങ്ങ്ചോദ്യങ്ങള്പിന്നെയുംബാക്കിയുണ്ടായിരിക്കാംഎന്നകാര്യവുംഅറിയുക


มาลายาลัมแบบทดสอบല്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളുംഒരുതവണയെങ്കിലുംനേരിടമെങ്കില്പലതവണมาลายาลัมแบบทดสอบആദ്യവസാനംകളിക്കേണ്ടിതായിവരും ഇങ്ങനെകളിക്കുമ്പോഴല്ലേഇത്രേംചോദ്യങ്ങള്എപ്പോഴുംമനസ്സില്നില്കുകയുള്ളൂ ?, ഇത്നിങ്ങളെസ്ഥിരമായികളിക്കാന്പ്രേരിപ്പിക്കുകയുംഅങ്ങനെഇതില്അടങ്ങിരിക്കുന്നഎല്ലാചോദ്യങ്ങളുംഉത്തരങ്ങളുംനിങ്ങളുടെമനസ്സില്തന്നെഎന്നുംനിലനില്കുകയുംമത്സരപരീക്ഷകള്കുംമറ്റുംഏറെഉപകാരപ്പെടുകയുംചൈയ്യും


มาลายาลัมแบบทดสอบന്റെആദ്യത്തെവേര്ഷനില്ആയിരത്തോളംചോദ്യങ്ങളെഉള്ളൂ, കൂടതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെഎണ്ണംഎത്രതന്നെവര്ദ്ധിപ്പിച്ചാലുംഒരുസ്റ്റേജില്എന്​​നും 10-13 ചോദ്യങ്ങളെഉണ്ടാവുകയുള്ളൂ, മാത്രമല്ലവിജയിക്കാന് (കപ്പടിക്കാന്) പത്ത്സ്റ്റേജുകള്മാത്രമേഎന്നുംഉണ്ടാവുകയുള്ളൂ, ബാക്കിയുള്ളചോദ്യങ്ങള്ഷഫ്ളിങ്ങിന്വേണ്ടിയുള്ളതാണ് എല്ലാംചോദ്യങ്ങളുംലഭിച്ച്കൊണ്ടിരിക്കാന്പുതിയപുതിയവേര്ഷനുകള്ലഭ്യമാകുമ്പോള്അപ്ഡേറ്റ്ചൈയ്യുക ഓരോപുതിയവേര്ഷനിലുംകൂടുതല്കൂടുതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കും


നിങ്ങള്ഇഷ്ടപെടുന്നവല്ലവിഷയത്തേയുംസംബന്ദിച്ച, നിങ്ങളുടേതായചോദ്യങ്ങളുംมาลายาลัมแบบทดสอบല് കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ്ചൈത്കോണ്ടാക്ട്ചൈയ്യൂ


വല്ലതെറ്റുകളുംശ്രദ്ധയില്പെട്ടെങ്കില്ചൂണ്ടിക്കാണിക്കാന്മറക്കല്​​ലേ ...


มาลายาลัมแบบทดสอบഇഷ്ടമായെങ്കില്ഷേര്ചൈയ്യാന്മറക്കേല്ലേ ....... എന്ജോയ്


ที่พัฒนาโดย

ifthi

Mathamangalam Bazar,

นูร์, เกรละอินเดีย 670306


Malayalam Quiz--เวอร์ชั่น1.3.2

(31-10-2023)
เวอร์ชั่นอื่น
ข่าวใหม่Version 1.1.8==========* ഇപ്പോള്‍ ആകെ 4000 ചോദ്യോത്തരങ്ങള്‍.* പുതിയ ലൈഫ് റിവാര്‍ഡ് ഫീച്ചര്‍ ഉള്‍പ്പെടുത്തി.* യൂസേര്‍സ് റിപ്പോര്‍ട്ട് ചെയ്‍ത എല്ലാ തെറ്റുകളും തിരുത്തി.* എല്ലാ അക്ഷരത്തെറ്റുകളും തിരുത്തി.* ആവര്‍ത്തിക്കപ്പെട്ടവ നീക്കി പകരം പുതിയവ ഉള്‍പ്പെടുത്തി.* ആധികാരികതയില്ലാത്ത ചോദ്യങ്ങള്‍ നീക്കി.* ഇനി ചുരുങ്ങിയത് 80 പ്രാവശ്യമെങ്കിലും കളിച്ചാല്‍ മാത്രമേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുള്ളൂ!* പുതിയ ക്വിസ് മാസ്റ്റര്‍ ഡയലോഗുകളും അനിമേഷനുകളുമായി പുതിയ വേര്‍ഷന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.

ไม่มีการรีวิวหรือให้คะแนน! ก่อนออกโปรด

-
0 Reviews
5
4
3
2
1
Info Trust Icon
รับประกันแอปดี!แอปนี้ผ่านการทดสอบความปลอดภัยด้านไวรัส มัลแวร์ และสิ่งโจมตีอื่นๆ และไม่มีสิ่งคุกคามใดๆ

Malayalam Quiz - ข้อมูล APK

เวอร์ชั่น APK: 1.3.2แพ็คเกจ: com.mifthi.malayalamquiz
แอนดรอยด์ที่เข้ากันได้: 5.1+ (Lollipop)
นักพัฒนา:mifthiนโยบายความเป็นส่วนตัว:http://www.mifthi.com/apps/malayalam_quiz/legal/Mq-001-16Jun2017.htmlอนุญาต:11
ชื่อ: Malayalam Quizขนาด: 6 MBดาวน์โหลด: 136เวอร์ชั่น : 1.3.2วันที่ปล่อย: 2023-10-31 05:14:37หน้าจอขั้นต่ำ: SMALLCPU ที่รองรับ:
ID ของแพคเกจ: com.mifthi.malayalamquizลายเซ็น SHA1: 55:D4:A6:08:A3:C5:93:30:BC:06:19:82:EF:94:02:15:B8:00:C7:23นักพัฒนา (CN): Muhammad Ifthikhar CKองค์กร (O): Nadan Technologiesท้องถิ่น (L): Mathamangalamประเทศ (C): INรัฐ/เมือง (ST): Kerala

เวอร์ชั่นล่าสุดของMalayalam Quiz

1.3.2Trust Icon Versions
31/10/2023
136 ดาวน์โหลด6 MB ขนาด

เวอร์ชั่นอื่น

1.3.0Trust Icon Versions
11/8/2022
136 ดาวน์โหลด6 MB ขนาด
1.2.8Trust Icon Versions
23/2/2020
136 ดาวน์โหลด5.5 MB ขนาด
1.1.8Trust Icon Versions
28/7/2017
136 ดาวน์โหลด5 MB ขนาด

แอปในประเภทเดียวกัน

คุณอาจจะชอบ...